Top Storiesബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 5:19 PM IST